ഈ ബ്ലോഗിനെപ്പറ്റി...

Email: tomkonikkara AT gmail DOT com
ഈ ബ്ലോഗ്‌ opentechlab എന്ന പേരില്‍ ഞാന്‍ എഴുതുന്ന ബ്ലോഗിന്റെ മലയാളം പതിപ്പ് എന്ന് പറയാമെങ്കിലും ചില പോസ്റ്റുകള്‍ മനപ്പൂര്‍വം ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ചില പോസ്റ്റുകള്‍ ഈ ബ്ലോഗിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ളതാണ്. ഈ ബ്ലോഗ്‌ ഇംഗ്ലീഷില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതിയാകും.
കലാസംബന്ധിയായ ഒരുപാടു ബ്ലോഗുകൾ മലയാളത്തിൽ ഉണ്ടെങ്കിലും ശസ്ത്രസംബന്ധിയായവ നന്നേ കുറവായതിനാൽ എന്റെ ബ്ലോഗ് വേറിട്ടു നിൽക്കുമെന്നാണു എന്റെ പ്രതീക്ഷ. പോസ്റ്റു ചെയ്യുന്നതിൽ കൃത്യമായ ഇടവേള പാലിക്കാൻ ഇന്നേ വരെ എനിക്കു കഴിഞ്ഞിട്ടില്ലെന്ന വസ്തുത ഖേദപൂർവം അറിയിക്കട്ടെ. ഞാന്‍ എഴുതുന്നവയില്‍ തെറ്റുകളോ പോരയ്മകളോ ഉണ്ടെങ്കില്‍, കമന്റുകളിലൂടെ അവ തിരുത്താന്‍ ശ്രമിക്കുമല്ലോ.
ഞാന്‍ നിങ്ങളുടെ പ്രതികരണം പ്രതിക്ഷിക്കുന്നു.
ഈ ബ്ലോഗ് സന്ദർശിക്കാൻ താല്പര്യപ്പെട്ട നിങ്ങൾക്കു നന്ദി. വീണ്ടും വരിക.

സമര്‍പ്പണം
തിരക്ക് പിടിച്ച ആധുനിക ജീവിതത്തിനിടയില്‍ മലയാളത്തെ മറക്കാത്തവര്‍ക്ക് വേണ്ടി....

ഈ ബ്ലോഗിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ വായിക്കുക.
എന്റെ profile കാണുക.
എന്റെ tweets വായിക്കുക.