Showing posts with label എന്റെ ജീവിതം. Show all posts
Showing posts with label എന്റെ ജീവിതം. Show all posts

Tuesday, July 19, 2011

ജന്മോദ്ദേശ്യം

James A. Coleman ന്റെ ആപേക്ഷിക സിദ്ധാന്തം സാധാരണക്കാര്‍ക്ക് (Relativity for the layman) എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതിയിരുന്നത് എന്ന വളരെ ആകര്‍ഷിച്ചു. അതുതന്നെയാകട്ടെ ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌.
എണ്ണമറ്റ അദ്ഭുതരഹസ്യങ്ങള്‍ നിറഞ്ഞ ലോകത്തിലൂടെ അലഞ്ഞുതിരിയുന്ന നാം ആ പ്രയാണത്തിനിടയില്‍ വിസ്മയതീനനാവുക എന്ന് വച്ചാല്‍ നമ്മുടെ ജന്മോദ്ദേശ്യവും വിധിയും നിറവേറ്റുക എന്നാണര്‍ത്ഥം. ആരോരളാണോ വിസ്മയതീനനാവാത്തത്, അദ്ഭുത രഹസ്യങ്ങള്‍ കണ്ടു മനസിളകാത്തത് ആരാണോ,.... അയാളെ ചതുപ്പ് നിലത്തില്‍ കുഴിച്ചുമൂടുകയാണ് വേണ്ടത്..... മൃതനാണയാള്‍..... ഒരു കാലത്തും അയാള്‍ ജീവിച്ചിരുന്നില്ല.....