മലയാളത്തില്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിനു Qt - framework ആണ് ഇവിടെ ഉപയോഗിക്കുന്നത്. Qt -ഇല്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാന്‍ താരതമ്യേന എളുപ്പമാണ്. മലയാളം കാണാന്‍ മലയാളം ഫോണ്ടുകള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്. Qt യൂണികോഡ് എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനാല്‍ മലയാളം അടങ്ങുന്ന കുറെ ഇന്ത്യന്‍ ഭാഷകള്‍ Qt ഇല്‍ ഉപയോഗിക്കാം. Qt ഉപയോഗിച്ച് സ്വന്തമയി മലയാളം സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുകയോ, ഇംഗ്ലീഷില്‍ ഉള്ള അപ്ലിക്കേഷന്‍ മലയാളത്തിലേക്ക് ഭാഷാമാറ്റം ചെയ്യുകയോ ചെയ്യാവുന്നതാണ്. Opentechlab (ഇംഗ്ലീഷ്) ഇല്‍ ഇത് എങ്ങനെയാണെന്ന് ഇംഗ്ലീഷില്‍ വിവരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, അത് മലയാളത്തിലേക്ക് ഭാഷാമാറ്റം ചെയ്തിട്ടില്ല. മലയാളത്തില്‍ ഇല്ലാത്ത സാങ്കേതിക പദങ്ങള്‍ കൂടുതല്‍ ഉള്ളതിനാലാണ് ഭാഷാമാറ്റം ചെയ്യാത്തത്.
Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts
Saturday, August 6, 2011
മലയാളം സോഫ്റ്റ്‌വെയര്‍ എങ്ങനെ ഉണ്ടാക്കാം?
മലയാളത്തില്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിനു Qt - framework ആണ് ഇവിടെ ഉപയോഗിക്കുന്നത്. Qt -ഇല്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാന്‍ താരതമ്യേന എളുപ്പമാണ്. മലയാളം കാണാന്‍ മലയാളം ഫോണ്ടുകള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്. Qt യൂണികോഡ് എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനാല്‍ മലയാളം അടങ്ങുന്ന കുറെ ഇന്ത്യന്‍ ഭാഷകള്‍ Qt ഇല്‍ ഉപയോഗിക്കാം. Qt ഉപയോഗിച്ച് സ്വന്തമയി മലയാളം സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുകയോ, ഇംഗ്ലീഷില്‍ ഉള്ള അപ്ലിക്കേഷന്‍ മലയാളത്തിലേക്ക് ഭാഷാമാറ്റം ചെയ്യുകയോ ചെയ്യാവുന്നതാണ്. Opentechlab (ഇംഗ്ലീഷ്) ഇല്‍ ഇത് എങ്ങനെയാണെന്ന് ഇംഗ്ലീഷില്‍ വിവരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, അത് മലയാളത്തിലേക്ക് ഭാഷാമാറ്റം ചെയ്തിട്ടില്ല. മലയാളത്തില്‍ ഇല്ലാത്ത സാങ്കേതിക പദങ്ങള്‍ കൂടുതല്‍ ഉള്ളതിനാലാണ് ഭാഷാമാറ്റം ചെയ്യാത്തത്.Tuesday, July 26, 2011
ഇന്ത്യന്‍ പ്രാദേശിക ഭാഷ സഹായി
ഇന്ത്യന്‍ ഗവണ്മെന്റ് പ്രാദേശിക ഭാഷകളുടെ കമ്പ്യൂട്ടര്‍ ഉപയോഗത്തിന് സഹായം നല്‍കുന്നതിനു വേണ്ടി നിലവില്‍ വരുത്തിയിരിക്കുന്ന വിഭാഗമാണ് Technology Development for Indian Languages. നിങ്ങള്‍ക്ക് ഇവിടെനിന്നും അതതു പ്രാദേശിക ഭാഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മൈക്രോസോഫ്ട് വിന്‍ഡോസ് -നെ സപ്പോര്‍ട്ട് ചെയ്യുന്ന ടൂളുകളാണ് കൂടുതല്‍. ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു സൗജന്യ CD നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യുകയുമാവാം. ഈ CD യില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ടൂളുകള്‍ ഇവയാണ്.
Technology Development for Indian Languages(TDIL) ന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
- True type fonts with keyboard driver
- Multifont keyborad engine for the true type fonts
- Unicode complient fonts
- BHARATEEYA Open Source

- Language OCR
- Language spell checker
- Bilingual dictionary
- Font design tool
- Transliteration tool
- Language text editor
- Tutor package
- Text to speech system
- Database sorting tool
- Number to word tool
- Typing tutor
- Language suppoted microsoft excel
- Type assistant
Technology Development for Indian Languages(TDIL) ന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Subscribe to:
Posts (Atom)