ഞാന്‍ ഈയടത്തു വായിക്കുകയും ഒരുപാടു പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു കുട്ടിക്കവിത ഞാന്‍ ഇവിടെ തുന്നിചേര്‍ക്കുന്നു. ഇംഗ്ലീഷില്‍ നിന്ന് എന്റെ അറിവ് വച്ച് മലയാളത്തിലേക്ക് മാറ്റിയപ്പോള്‍ അതിന്റെ ഭാഷ സൗന്ദര്യത്തിനു കോട്ടം പറ്റിയിട്ടുണ്ടെങ്കിലും അര്‍ഥം മാറിയിട്ടില്ല.
ഒരിക്കല്‍ ഒരു പെണ്‍കുട്ടി ജീവച്ചിരുന്നു
അവള്‍ക്കു പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമായിരുന്നു
ഇന്ന് അവള്‍ വീട് വിട്ടു പോയി
എന്നിട്ട് ഇന്നലെ തിരിച്ചുവന്നു.
യാഥാര്‍ത്ഥ്യം പലപ്പോഴും അപരിചിതമായി തോന്നിയേക്കാം.

No comments:
Post a Comment