ഇന്ത്യന്‍ ഗവണ്മെന്റ് പ്രാദേശിക ഭാഷകളുടെ കമ്പ്യൂട്ടര്‍ ഉപയോഗത്തിന് സഹായം നല്കുന്നതിനു വേണ്ടി നിലവില്‍ വരുത്തിയിരിക്കുന്ന വിഭാഗമാണ് Technology Development for Indian Languages. നിങ്ങള്‍ക്ക് ഇവിടെനിന്നും അതതു പ്രാദേശിക ഭാഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര് ടൂളുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മൈക്രോസോഫ്ട് വിന്‍ഡോസ് -നെ സപ്പോര്‍ട്ട് ചെയ്യുന്ന ടൂളുകളാണ് കൂടുതല്‍. ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു സൗജന്യ CD നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യുകയുമാവാം. ഈ CD യില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ടൂളുകള്‍ ഇവയാണ്.
Technology Development for Indian Languages(TDIL) ന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
- True type fonts with keyboard driver
- Multifont keyborad engine for the true type fonts
- Unicode complient fonts
- BHARATEEYA Open Source
- Language OCR
- Language spell checker
- Bilingual dictionary
- Font design tool
- Transliteration tool
- Language text editor
- Tutor package
- Text to speech system
- Database sorting tool
- Number to word tool
- Typing tutor
- Language suppoted microsoft excel
- Type assistant
Technology Development for Indian Languages(TDIL) ന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment