James A. Coleman ന്റെ ആപേക്ഷിക സിദ്ധാന്തം സാധാരണക്കാര്‍ക്ക് (Relativity for the layman) എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതിയിരുന്നത് എന്ന വളരെ ആകര്‍ഷിച്ചു. അതുതന്നെയാകട്ടെ ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ്.
എണ്ണമറ്റ അദ്ഭുതരഹസ്യങ്ങള്‍ നിറഞ്ഞ ലോകത്തിലൂടെ അലഞ്ഞുതിരിയുന്ന നാം ആ പ്രയാണത്തിനിടയില്‍ വിസ്മയതീനനാവുക എന്ന് വച്ചാല്‍ നമ്മുടെ ജന്മോദ്ദേശ്യവും വിധിയും നിറവേറ്റുക എന്നാണര്‍ത്ഥം. ആരോരളാണോ വിസ്മയതീനനാവാത്തത്, അദ്ഭുത രഹസ്യങ്ങള്‍ കണ്ടു മനസിളകാത്തത് ആരാണോ,.... അയാളെ ചതുപ്പ് നിലത്തില്‍ കുഴിച്ചുമൂടുകയാണ് വേണ്ടത്..... മൃതനാണയാള്‍..... ഒരു കാലത്തും അയാള്‍ ജീവിച്ചിരുന്നില്ല.....
No comments:
Post a Comment